NEWS UPDATES

Selected Category : General

കരുണയുടെ രാഷ്ട്രീയം ( POLITICS OF COMPASSION )എന്ന....

എംടിഎം കോളേജ് ലൈബ്രറിയുടെയും   കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആന്റ് ഇക്കളോജിക്കൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ  കരുണയുടെ രാഷ്ട്രീയം ( POLITICS OF COMPASSION )എന്ന വിഷയത്തിൽ 2023  ഒക്ടോബർ 21 മുതൽ 24 വരെ ദേശീയ സെമിനാര് നടത്തി. പ്രൊഫ. നിസാർ അഹമ്മദ് (വകുപ്പദ്ധ്യക്ഷൻ, തത്വചിന്താ വിഭാഗം, ശ്രീശങ്കര യൂണിവേഴ്സിറ്റി), ഡോ.എ.കെ. ജയശ്രീ (വകുപ്പദ്ധ്യക്ഷ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ), മുകുന്ദനുണ്ണി (സ്വതന്ത്ര തത്വചിന്ത ഗവേഷകൻ, കോഴിക്കോട്), ശോഭ പി.വി ( സ്വതന്ത്ര സാമൂഹിക ഗവേഷക , കോഴിക്കോട്), ദിലീപ് രാജ് ( തത്വചിന്താ വിഭാഗം, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി) രേഷ്മ ഭരദ്വാജ് (സോഷ്യൽ വർക്ക് വിഭാഗം, ശ്രീശങ്കര യൂണിവേഴ്സിറ്റി, കാലടി), പ്രൊ.എം.എച്ച് ഇലിയാസ് (വ

വെളിയങ്കോട് എം ടീ എം കോളേജിലെ എൻ എസ് എസ് വളണ്ടിയർമ....

വെളിയങ്കോട് എം ടീ എം കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ വെളിയങ്കോട് 4 വാർഡിലെ അംഗൻവാടിയിലെ വിദ്യാർത്ഥികളെ സന്ദർശിച്ചു. അവർക്ക് കളിപാട്ടങ്ങൾ വിതരണം ചെയ്തു

1 2