ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ സജ്ജീവമായി പങ്കെടുത്ത....
എംടിഎം കോളേജ് ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ സജ്ജീവമായി പങ്കെടുത്ത വിദ്യാർത്ഥികളായ മീരശ്രീ (BA English 2020-23), ഹസ്ന.കെ (BA English 2020-23), ഷംല.കെ (BA English 2020-23),മുബിത കെ.എം (BA English 2020-23) എന്നിവരെ ആദരിച്ചു. എംടിഎം ലൈബ്രറിക്ക് വേണ്ടി പ്രിൻസിപ്പൽ ജോൺ ജോസഫ് പനക്കൽ മൊമെന്റോ നൽകി, ലൈബ്രെറിയൻ ഫൈസൽ ബാവ സന്നിഹിതനായിരുന്നു