05/07/2023 |

അറിവിന്റെ വാതിൽ തുറന്ന് Mind Olympics മെഗാ ക്വിസ്

ജൂലൈ 5 മുതൽ 31 വരെ ലൈബ്രറിയിൽ വെച്ച് റീഡേഴ്‌സ് ക്ലബ്ബും ലാംഗ്വേജ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന

ബഷീർ ഓർമ്മ ദിനത്തിൽ ജൂലൈ 5 ഉച്ചക്ക് 2മണിക്ക് ലൈബ്രറി ഹാളിൽ വെച്ച് പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും, തുടർന്ന് സിപി നന്ദകുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.

ജൂലൈ 5 മുതൽ 31 വരെ ലൈബ്രറി പ്രവർത്തന സമയത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്വിസ് മത്സരത്തിൽ ലൈബ്രറിയിൽ വെച്ചിട്ടുള്ള ബോക്സിൽ ഉത്തരങ്ങൾ എഴുതിയ പേപ്പർ ഇട്ടുകൊണ്ട് പങ്കെടുക്കാം.

A D M I S S I O N
2 0 2 6