15/07/2022 |
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ‘എഴുത്ത്, ജീവിതം, സിനിമ’ തൊണ്ണൂറാം ജന്മദിനത്തിൽ ചർച്ച ചെയ്യുന്നു.
2022 ജൂലൈ 15ന് ഇന്ത്യൻ സമയം രാവിലെ 6മുതൽ 7വരെയും രാത്രി 8 മുതൽ 9 വരേയും library വായനശാല ക്ലബ്ബ് ഹൌസിൽ.