04/06/2023 |
റീഡേഴ്സ് ക്ലബ്ബിന്റെയും ലാംഗ്വേജ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ വെച്ച് ജൂലൈ 5നു രണ്ടുമണിക്ക് ലൈബ്രറിയിൽ വെച്ച് വൈക്കം മുഹമ്മദ് ബഷീർ ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു
പ്രിൻസിപ്പൽ ജോണ് ജോസഫ് മുഖ്യാതിഥിയായിരിക്കും സിപി നന്ദകുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും