05/07/2023 |

ബഷീർ അനുസ്മരണവും മൈൻഡ് ഒളിമ്പിക്സ് മെഗാ ക്വിസ്സും നടത്തി .

എം ടി എം കോളേജിൽ റീഡേഴ്‌സ് ക്ലബ്ബും ലാംഗ്വേജ് ക്ലബ്ബും സംയുക്തമായി ലൈബ്രറിയിൽ വെച്ച് വൈസ് പ്രിൻസിപ്പൽ രാജേന്ദ്ര കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സിപി നന്ദകുമാർ ബഷീർ അനുസ്മരണ പ്രഭാഷണംനടത്തി. ബഷീറിന്റെ മകൾ ഷാഹിന ഓൺലൈൻ വഴി പരിപാടിയിൽ സംസാരിച്ചു. റീഡേഴ്‌സ് ക്ലബ് സ്റ്റുഡന്റ് കോർഡിനേറ്റർ ലിയ തന്സി. വിപി അധ്യക്ഷയായിരുന്നു പരിപാടിയെ കുറിച്ച് ലൈബ്രെറിയൻ ഫൈസൽ ബാവ വിവരിച്ചു. ഷാന തസ്‌നീം സ്വാഗതവും അനുശ്രീ.ടി.എസ് നന്ദിയും പറയും. ‘മൈൻഡ് ഒളിമ്പിക്സ് ‘ മെഗാ ക്വിസ്സിന്റെ ഉദ്‌ഘാടനം ചോദ്യപേപ്പർ പൂരിപ്പിച്ചുകൊണ്ട് വൈസ് പ്രിൻസിപ്പൽ രാജേന്ദ്ര കുമാർ നിർവഹിച്ചു. മെഗാ ക്വിസ് പരിപാടി ജൂലൈ 31

ലിയ തന്സി. വിപി അധ്യക്ഷയായിരുന്നു പരിപാടിയെ കുറിച്ച് ലൈബ്രെറിയൻ ഫൈസൽ ബാവ വിവരിച്ചു. ഷാന തസ്‌നീം സ്വാഗതവും അനുശ്രീ.ടി.എസ് നന്ദിയും പറയും. ‘മൈൻഡ് ഒളിമ്പിക്സ് ‘ മെഗാ ക്വിസ്സിന്റെ ഉദ്‌ഘാടനം ചോദ്യപേപ്പർ പൂരിപ്പിച്ചുകൊണ്ട് വൈസ് പ്രിൻസിപ്പൽ രാജേന്ദ്ര കുമാർ നിർവഹിച്ചു. മെഗാ ക്വിസ് പരിപാടി ജൂലൈ 31 വരെ ഉണ്ടാകുമെന്നും അത്രയും ദിവസത്തിനുള്ളിൽ ഏതാണ്ട് ആയിരത്തിലധികം ചോദ്യങ്ങൾ ഉൾപ്പെടുന്ന ഈ ക്വിസ് പരിപാടിയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക എന്നും റീഡേഴ്സ് ക്ലബ്ബ് സ്റ്റുഡന്റ് കോർഡിനേറ്റർ ലിയാ തസ്‌നി പറഞ്ഞു.

A D M I S S I O N
2 0 2 6