10/10/2023 |

റീഡേഴ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാത്ഥികളെ ആദരിച്ചു

എംടിഎം കോളേജ് റീഡേഴ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് ഷാഹിർ (BBA 2020-23), മുഹമ്മദ് റോഷൻ ഇ എസ് (BCom CA 2020-23), മുഹമ്മദ് ഫർഹാൻ എ കെ (BCom CO-OPERATION 2020-23), ഹൃദിക ഒ.എം (BSc CS 2020-23) എന്നിവരെ ആദരിച്ചു, റീഡേഴ്സ് ക്ലബ്ബിനു വേണ്ടി പ്രിൻസിപ്പൽ ജോൺ ജോസഫ് പനക്കൽ മൊമെന്റോ നൽകി, റീഡേഴ്സ് ക്ലബ്ബ് കോർഡിനേറ്റർ ഫൈസൽ ബാവ (ലൈബ്രെറിയൻ) സന്നിഹിതനായിരുന്നു

A D M I S S I O N
2 0 2 6