23/06/2023 |
ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായി കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നതിന്റെ ഭാഗമായി എം ടി എം കോളേജ് ലൈബ്രറിയും റീഡേഴ്‌സ് ക്ലബ്ബും ചേർന്ന് എം ടി എം കോളേജിലെ വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ ക്വിസ് മത്സത്തിൽ നദ.കെ. ഒന്നാം സമ്മാനവും, റിംഷാന.എം.എസ് രണ്ടാം സമ്മാനവും അപർണ്ണ എൻ.എസ് മൂന്നാം സമ്മാനവും നേടി, മുഹമ്മദ് ഫാസിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു, വിവേക് സിപി, അധ്യക്ഷനായിരുന്നു ആമിന മേലേതിൽ ആശംസകൾ പറഞ്ഞു. ഫൈസൽബാവയായിരുന്നു ക്വിസ് മാസ്റ്റർ