26/10/2022 |

വെളിയങ്കോട് എംടിഎം കോളേജ് ഫുട്ബാൾ ടീമിന്റെ പുതിയ ജേഴ്‌സി ടീമംഗങ്ങൾക്ക് വിതരണം ചെയ്തു.

എംടിഎം ഫുട്‌ബോൾ ടീമിന് ഏറെ വിജയങ്ങൾ നേടാനാകട്ടെ എന്ന് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രിൻസിപ്പൽ ജോൺ ജോസഫ് പറഞ്ഞു. ടീം കേപ്റ്റൻ അജ്മൽ ജേഴ്‌സി ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, ലൈബ്രേറിയൻ ഫൈസൽ ബാവ, എന്നിവർ സന്നിഹിതരായിരുന്നു. കായികാധ്യാപൻ അഖിൽ പരിപാടിക്ക് നേതൃത്വം നൽകി


A D M I S S I O N
2 0 2 6