31/05/2021 |

സമസ്യ

മാധവിക്കുട്ടി ചരമദിനാചരണത്തിന്റെ ഭാഗമായി MTM College മലയാളം സമസ്യാപൂരണമത്സരം സംഘടിപ്പിക്കുന്നു 2021 MAY 31-3.30 PM വേദി : ഓൺലൈൻ ഡിപ്പാർട്ട്മെന്റ് മെയ് 31-നു എന്താണ് സമസ്യ പൂരണം നൽകിയിരിക്കുന്ന ഒരു വരിയിൽ അവസാനിക്കുന്ന വിധം ആദ്യ മൂന്നുവരികൾ പൂരിപ്പിക്കുന്ന രീതിയാണിത് ഉദാഹരണം. മടുക്കയാലിപ്പണി നിർത്തിടുന്നേൻ. എടുത്തു ഞാനിന്നു ദശാവതാരം, പടുക്കുവാനുഴിയിൽ ധർമ്മരാജ്യം കെടുത്തിയെന്നാൽ നരനിങ്ങു ധർമ്മം മടുക്കയാലിപ്പണി നിർത്തിടുന്നേൻ.


A D M I S S I O N
2 0 2 6