08/06/2026 |
ലോകകപ്പ് ഫുട്ബോളും സിനിമകളും
ഇന്ന് (8/ജൂൺ /2026) രാത്രി 8 മണിക്ക് Library വായനശാല clubhouse റൂമിൽ WorldCup Special ചർച്ച
ജാഫർ പനാഹിയുടെ ഓഫ്സൈഡ് സോൾട്ടൻ ഫാബ്രി (Zoltán Fábri) സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ‘കേത് ഫെലിദോ അ പോകോൽബാൻ’ (Két félidő a pokolban / Two Half Times in Hell) എന്നീ സിനിമകൾ ചർച്ച ചെയ്യുന്നു,
അവതരിപ്പിക്കുന്നത് ഫൈസൽ ബാവ
hey – you should join us Today at 08:00 pm GMT+05:30 for “World Cup Special #Football Movies 8-9pm IST. Ep. 2892”.
ലിങ്ക് ഇതാ
https://www.clubhouse.com/i/world-cup-special-football-movies-8-9pm-ist-ep-2892/MgfX3i2D