Activities
Page 7 of 8

Voter Registration Awareness Program
22-December-2022
കോളേജ് ഇലക്ട്രൽ ലിറ്ററസി ക്ലബ്ബും Sociology ഡിപ്പാർട്മെന്റും സംയുക്തമായി നടത്തിയ വോട്ടർ പട്ടികയിൽ വോട്ട് ചേർക്കൽ ബോധവൽക്കരണ പരിപാടിയിൽ നിന്നും

SYNERGY 2022
14-September-2022
Department of Sociology in Association with IQAC. SYNERGY Orientation Programme and Bridge Course Series for First Year BA Sociology Students. 2022 September 14 9:30 am

My Paper Bag Campaign
30-August-2022
വെളിയങ്കോട് എം.ടി.എം കോളേജ് സോഷ്യോളജി വിഭാഗം നടത്തിയ മൈ പേപ്പർ ബാഗ് കാമ്പയിൻ വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഫൗസിയ വടക്കേപുരത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ
താഹിർ തണ്ണിത്തുറക്കൽ,
യൂസഫ്.വി.എം, സോഷ്യോളജി വിഭാഗം തലവൻ മുഹമ്മദ് വാസിഹ് എന്നിവർ സംസാരിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും പേപ്പർ ബാഗ് സ്വീകരിച്ചു കൊണ്ട് പേപ്പർ ബാഗ് വിതരണം പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പേപ്പർ ബാഗുകൾ കൈമാറി. പരിപാടിക്ക് അസിസ്റ്റന്റ് പ്രൊഫസർ സരിത, ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി...

FREIO (Break The Challenge)
06-January-2022
An icebreaking session” FREIO” was conducted on 6th January at 2:00PM in College Lawn by The Department of Sociology. The program was inaugurated by the college principal N.ABDULHAMEED. The purpose of the session was to enhance the leadership qualities among the students. The resource person Mr. ABDULBASITH CK, Assistant professor in Commerce, made a very motivating talk on this occasion about the role of youth among the society. There was great enthusiasm among the students and they were looking highly inspired. Head of the department Mr. ABDULWASIH presided over the program