The Readers Club of MTM College is an inclusive forum of students and teachers formed to promote reading culture, literary appreciation, and lifelong learning habits among students. The club encourages students to discover the joy of reading and to develop reading as a meaningful and enjoyable activity.
The club aims to revive and strengthen the reading habit among students in an age of digital distractions. It helps learners improve language skills, vocabulary, comprehension, creativity, and critical thinking through regular reading-based activities and interactions.
The college supports the activities of the club through a well-equipped, air-conditioned library with more than 4000 valuable books, journals, and magazines covering a wide range of subjects and interests.
Readers Club activities are designed not merely to provide information, but to cultivate reading as a recreational, intellectual, and personality-building experience.
To create a vibrant reading culture that inspires knowledge, imagination, and lifelong learning among students.
To enhance reading skills, vocabulary, creativity, and intellectual curiosity while promoting reading as an enjoyable and enriching habit.

Librarian

Assistant Professor

Student Coordinator

Student Coordinator
Mind Olympics Mega Quiz 2023 Winners - Students (6th Day- 19/7/2023) Aparna (BBA 5th Sem)
Mind Olympics Mega Quiz 2023 Winners - Students (5th Day- 13/7/2023) Anushree MS (BBA 5th Sem)
Mind Olympics Mega Quiz 2023 Winners - Students (3rd Day- 11/7/2023) Jumana Sherin (BBA 5th Sem)
Mind Olympics Mega Quiz 2023 Winners (2nd Day- 10/7/2023) Nada K (BBA 5th Sem)
Mind Olympics Mega Quiz 2023 Winners (1st Day) 5/7/2023 Ameena Afra BBA 5th Sem
എം ടി എം കോളേജിൽ റീഡേഴ്സ് ക്ലബ്ബും ലാംഗ്വേജ് ക്ലബ്ബും സംയുക്തമായി ലൈബ്രറിയിൽ വെച്ച് വൈസ് പ്രിൻസിപ്പൽ രാജേന്ദ്ര കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സിപി നന്ദകുമാർ ബഷീർ അനുസ്മരണ പ്രഭാഷണംനടത്തി. ബഷീറിന്റെ മകൾ ഷാഹിന ഓൺലൈൻ വഴി പരിപാടിയിൽ സംസാരിച്ചു.
ജൂലൈ 5 മുതൽ 31 വരെ ലൈബ്രറിയിൽ വെച്ച് റീഡേഴ്സ് ക്ലബ്ബും ലാംഗ്വേജ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന 'Mind Olympics' മെഗാ ക്വിസ് . ബഷീർ ഓർമ്മ ദിനത്തിൽ ജൂലൈ 5 ഉച്ചക്ക് 2മണിക്ക് ലൈബ്രറി ഹാളിൽ വെച്ച് പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും,
റീഡേഴ്സ് ക്ലബ്ബിന്റെയും ലാംഗ്വേജ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ വെച്ച് ജൂലൈ 5നു രണ്ടുമണിക്ക് ലൈബ്രറിയിൽ വെച്ച് വൈക്കം മുഹമ്മദ് ബഷീർ ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു പ്രിൻസിപ്പൽ ജോണ് ജോസഫ് മുഖ്യാതിഥിയായിരിക്കും സിപി നന്ദകുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും
ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായി കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നതിന്റെ ഭാഗമായി എം ടി എം കോളേജ് ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും ചേർന്ന് എം ടി എം കോളേജിലെ വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ ക്വിസ് മത്സത്തിൽ നദ.കെ. ഒന്നാം സമ്മാനവും,
എംടിഎം കോളേജ് റീഡേഴ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് ഷാഹിർ (BBA 2020-23), മുഹമ്മദ് റോഷൻ ഇ എസ് (BCom CA 2020-23), മുഹമ്മദ് ഫർഹാൻ എ കെ (BCom CO-OPERATION 2020-23), ഹൃദിക ഒ.എം (BSc CS 2020-23) എന്നിവരെ ആദരിച്ചു, റീഡേഴ്സ് ക്ലബ്ബിനു വേണ്ടി പ്രിൻസിപ്പൽ
എംടിഎം കോളേജ് റീഡേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരം മികച്ച രീതിയിലുള്ള ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്, വിദ്യാർത്ഥികളിലെ ഫുട്ബോളിനെ കുറിച്ചുള്ള അറിവും പ്രതീക്ഷയും ജനിപ്പിക്കുന്ന ഉത്തരങ്ങളാണ് പ്രവചന മത്സരത്തിൽ കാണാം കഴിഞ്ഞത് ക്വാർട്ടർ ഫൈനലിന്റെ തൊട്ടുമുമ്പ് വരെയാണ് ഏഴു്ചോദ്യങ്ങളുള്ള
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വെളിയങ്കോട് എംടിഎം കോളേജ് നാർക്കോട്ടിക് സെല്ലും എൻ.എസ്.എസ് യൂണിറ്റും സഘടിപ്പിച്ച ലഹരി ലഹരി വിരുദ്ധ കാമ്പയിൻ വാരത്തിൽ റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ സബ് ഇസ്പെക്റ്റർ വിനോദ് ഉദ്ഘാടനം ചെയ്തു.
കാക്കനാടൻ അനുസ്മരണം മലയാള സാഹിത്യത്തിലെ ആധുനികതയുടെ വക്താവും പ്രശസ്ത എഴുത്തുകാരനുമായ കാക്കനാടന്റെ ഓർമ്മ ദിനമായ ഒക്ടോബർ 19ന് എംടിഎം കോളേജ് റീഡേഴ്സ് ക്ലബ്ബും Library വായനശാല clubhouse ഉം സംയുക്തമായി കാക്കനാടൻ കൃതികളെ
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വനിതാ മെമ്പർമാർ എം ടി എം കോളേജ് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിറ്റിയുടെ പ്രവർത്തനങ്ങളും വിദ്യാത്ഥികളുടെ ലൈബ്രറിയുടെ ഉപയോഗവും ചോദിച്ചു മനസിലാക്കി. വാർഡിലെ വനിതകൾക്ക് വായനശാല പ്രവർത്തനങ്ങളിൽ പ
വെളിയങ്കോട്: എംടിഎം കോളേജ് ഓണാഘോഷത്തിന്റെ ഭാഗമായി റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്നേഹമരത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ജോൺ ജോസഫ് നിർവഹിച്ചു. മാനവികതയുടെ ഉത്സവമായ ഓണം ജാതിമത ഭേതമന്യേ ആഘോഷിച്ചുവരുന്ന കേരളത്തിൽ ഇനിയും അത് തുടരണമെന്നും
വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുരത്ത്, വാർഡ് മെമ്പർ താഹിർ തണ്ണിത്തുറക്കൽ, യൂസഫ്.വി.എം. എന്നിവർ വെളിയങ്കോട് എംടിഎം കോളേജ് ലൈബ്രറി സന്ദർശിച്ചു.
കേരള സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ എം.ടി.എം കോളേജ് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി പുസ്തകങ്ങൾ പരിശോധിച്ചു. "പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അറിവിന്റെ വെളിച്ചം പകരുന്ന, അതോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്റെ സൗകര്യങ്ങളും, കലാകായിക മേഖലകളിലും ഗൗരവപൂർവ്വം സമീപിക്കുകയും ചെയ്യുന്ന സ്ഥാപനമായ എംടിഎം
E N Hashim Thampy Antony Manoharan Perakam Ramesan Mullassery KPK Vengara Nazer Yousuf Hakkim Cholayil Ganesan Puthalath Basheer Mechery Ashiq V A Je Fu Alan Kuriakose Varghese Adv Suja Bhaskar Faisal Bava Richie Shamli and others participate at clubhouse
ഇന്ത്യയുടെ 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന Independence day Quiz 2022 ആഗസ്റ്റ് 1 ന് ലൈബ്രറിയിൽ വെച്ച് ബഹുമാനപെട്ട
വെളിയങ്കോട് എം.ടി.എം കോളേജ് റീഡേഴ്സ് ക്ലബ്ബും ലൈബ്രറിയും സംയുക്തമായി കോളേജ് ലൈബ്രറിയിൽ വെച്ച് സംഘടിപ്പിച്ച ഡോ:വി.കെ. അബ്ദുൾ അസീസ് എഴുതിയ 'ആൾകണ്ണാടി' എന്ന കഥാസമാഹാരത്തിന്റെ ചർച്ച പ്രിസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പഠനകാലത്തും തുടർന്നുള്ള ജീവിതത്തിലും വായനയുടെ പ്രാധാന്യം വിലപ്പെട്ടതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. റീഡേഴ്സ് ക്ലബ്ബ് സ്റ്റുഡന്റ് കോർഡിനേറ്റർ മീരശ്രീ (BA English) അധ്യക്ഷയായിരുന്നു. വൈസ് പ്രൻസിപ്പൽ രാജേന്ദ്രകുമാർ ആശംസകൾ നേർന്നു. എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ: ഹവ്വാഹുമ്മ, ലൈബ്രേറിയൻ ഫൈസൽ ബാവ എന്നിവർ സന്നിഹിതരായിരുന്
ഇന്ത്യയുടെ 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന Independence day Quiz 2022 ആഗസ്റ്റ് 1 ന് ലൈബ്രറിയിൽ വെച്ച് ബഹുമാനപെട്ട പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ പ്രിൻസിപ്പൽ ജോൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ അധ്യാപകരായ മുഹമ്മദ് അഫ്സൽ, ഷമീം എം.ടി, ആഷിഖ് എന്നിവരും നിരവധി വിദ്യാർത്ഥികളും ആദ്യ ദിവസം പങ്കെടുത്തു. ആഗസ്റ്റ് 1 മുതൽ 12 വരെ ഏതു ദിവസവും രാവിലെ 9:30 മുതൽ വൈകീട്ട് 4 മണി വരെയായിരിക്കും സമയം, 0 ചോദ്യങ്ങൾ അടങ്ങുന്ന പേപ്പർ പൂരിപ്പിച്ചു ലൈബ്രറിയിൽ ഒരുക്കിയ പെട്ടിയിൽ നിക്ഷേപിക്കുകയാണ് മത്സര രീതി
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 'എഴുത്ത്, ജീവിതം, സിനിമ' തൊണ്ണൂറാം ജന്മദിനത്തിൽ ചർച്ച ചെയ്യുന്നു. 2022 ജൂലൈ 15ന് ഇന്ത്യൻ സമയം രാവിലെ 6മുതൽ 7വരെയും രാത്രി 8 മുതൽ 9 വരേയും library വായനശാല ക്ലബ്ബ് ഹൌസിൽ. സംഘാടനം ലൈബ്രറി & റീഡേഴ്സ് ക്ലബ് എംടിഎം കോളേജ് വെളിയങ്കോട്
വെളിയങ്കോട് എംടിഎം കോളേജ് ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ എംടിഎം കോളേജിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബഷീറിന്റെ ജീവിതവും കൃതികളും ഉൾപെടുന്ന സാഹിത്യ ക്വിസ് മത്സരത്തിൽ നദ കെ. (ബിബിഎ മൂന്നാം സെമസ്റ്റർ) ഒന്നാം സമ്മാനവും, അനീസ് എപി (ബികോം സിഎ അഞ്ചാം സെമസ്റ്റർ) രണ്ടാം സമ്മാനവും മുഹമ്മദ് സിദാൻ കെ.എച് (ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ) മൂന്നാം സമ്മാനവും നേടി പ്രിൻസിപ്പൽ പ്രൊഫ: ജോൺ ജോസഫ് വിജയികളെ പ്രഖ്യാപിച്ചു വൈസ് പ്രിൻസിപ്പൽ പ്രൊഫ: രാജേന്ദ്രകുമാർ ഇംഗ്ലീഷ് അസ്സി:പ്രൊഫസർ ആര്യ ബാബു, ലൈബ്രേറിയൻ ഫൈസൽ ബാവ എന്നിവർ സന്നിഹിതരായിരുന്നു വിജയികൾക്ക് ക്യാഷ് പ്ര
Dostoevsky 200th Birthday Venu V Desam and Rajan Thuwara spoke on the life and writings of Dostoevsky Clubhouse discussion
Dr Samkutty pattamkari, Jaleel Kunnath and Jafar Kuttippuram spoke to the students on the topic of Drama in College
The Library and Readers’ Club of MTM College of Arts, Science, and Commerce organized a joint condolence meeting to honor the memory of the legendary historian and cultural critic, Prof. K.N. Panikkar, who passed away recently. The meeting was presided over by C.P. Nandakumar, Head of the Malayalam Department. In his presidential address, he noted that Prof. Panikkar was a great scholar who presented complex historical subjects in a simplified manner accessible to common people and students alike. He described the professor's demise as an irreparable loss to the academic world. Del
MTM College, Veliyancode, has announced the winners of the 'Best Reader' awards, recognizing students who demonstrated exceptional commitment to reading and effective use of the college library. The initiative was jointly organized by the College Library and the Readers' Club specifically for students of the 2023-26 batch. Award Winners First Place: Arya Ashok K. (B.A. English) Second Place: Shamima Tasni P.T. (B.A. Sociology)
MTM Arts Fest 2026 was successfully conducted on 7 February 2026 at MTM College, jointly organized by the Readers Club and the MTM Eco Monk Tourism Club. The festival was inaugurated at 10:00 a.m. by P. Nandakumar, who highlighted the cultural significance of hosting an art festival in the land of K. C. S. Paniker and emphasized the social value of such artistic gatherings. The inaugural session was presided over by Prof. Hawwa Huma. A painting camp featuring renowned artists from Kerala—including Girishan Bhattathirippad, Mohan Alangode, Murali T. K., Harikrishnan, Jayanthan P. C., La
The Commerce Department emerged victorious in the Mega Quiz 2026 organized by the MTM College Readers' Club and Library, followed by Management Studies and the English Department in second and third places. During the event, the Principal distributed cash prizes of ₹1000, ₹500, and ₹300 along with merit certificates to the winners and participation certificates to all contestants. The competition was expertly led by Librarian Faisal Bava as the Quiz Master, with significant organizational support from Assistant Professor Foushiba, Management Studies HoD Satheesh Kumar, and the energetic me